Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മൂവാറ്റുപുഴ ഐസിഡിഎസ് ഓഫീസ് ആവശ്യത്തിനായി 2024-25 സാമ്പത്തിക വര്‍ഷം ഒരു കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുള്ള ടെന്‍ഡര്‍ 2024 ജൂലൈ 18 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0485-2814205

date