Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഭൂതത്താന്‍കെട്ട് ഡിഎംസിയുടെ കീഴിലുള്ള ഭൂതത്താന്‍കെട്ട് ടൂറിസം പ്രൊജക്ടിന്റെ മേല്‍നോട്ടത്തിനും പ്രോജക്ടിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താത്കാലിക നിയമനത്തിനുള്ള അപേക്ഷകള്‍ (ബയോഡേറ്റ സഹിതം) ക്ഷണിച്ചു. താത്പര്യമുള്ളവര്‍ info@dptcernakulam.com എന്ന ഈ മെയില്‍ വഴി വിശദമായ ബയോഡേറ്റ  അയ്ക്കുക. അവസാന തിയതി ജൂലൈ 7. വിശദമായ വിവരങ്ങള്‍ക്ക്:  0484 2367334, 9847331200. 

date