Skip to main content

സ്വയം തൊഴില്‍ വായ്പ

 

മുസ്ലീം, ക്രിസ്റ്റ്യന്‍ മത വിഭാഗക്കാര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ എറണാകുളം ഓഫീസില്‍ അഞ്ച് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ (പുതിയ ബിസിനസ് തുടങ്ങുവാനും നിലവിലുളളവ വിപുലീകരിക്കുവാനും) വായ്പ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2394005, 2390442, 9447710077.

date