Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഭൂതത്താ൯കെട്ട് ഡിഎംസിയുടെ കീഴിലുള്ള ഭൂതത്താ൯കെട്ട് ടൂറിസം പ്രൊജക്ടിന്റെ മേൽനോട്ടത്തിനും പ്രൊജക്ടിലെ ദൈനംദിന പ്രവ൪ത്തനങ്ങളുടെ ഏകോപനത്തിനുമായി യോഗ്യതയുള്ള ഉദ്യോഗാ൪ഥികളിൽ നിന്നും താത്കാലിക നിയമനത്തിനുള്ള അപേക്ഷകൾ (ബയോഡേറ്റ സഹിതം) ക്ഷണിക്കുന്നു. താത്പര്യമുള്ളവ൪ info@dtpcernakulam.com എന്ന ഈ മെയിൽ വഴി വിശദമായ ബയോഡേറ്റ  അയയ്ക്കുക. അവസാന തിയതി 2024 ജൂലായ് 7. വിശദമായ വിവരങ്ങൾക്ക് 0484 2367334, 9847331200 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date