Skip to main content

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: കൂടിക്കാഴ്ച ജൂലായ് 4, 5, 8, 9 തീയതികളിൽ

 

2023 ഓഗസ്റ്റ്, 2024 ഫെബ്രുവരി എന്നീ മാസങ്ങളിൽ അക്ഷയ സംരംഭക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപേക്ഷ സമ൪പ്പിച്ചവ൪ക്കായി നടത്തിയ ഓൺലൈ൯ പരീക്ഷയിൽ പഞ്ചായത്തിനു കീഴിലുള്ള ലൊക്കേഷനുകളിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവ൪ക്കുള്ള കൂടിക്കാഴ്ച ജൂലായ് 4, 5, 8, 9 എന്നീ തീയതികളിൽ നടക്കും. കൂടിക്കാഴ്ച സംബന്ധിച്ച അറിയിപ്പ് അപേക്ഷകരുടെ ഇ മെയിലിലേക്ക് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവ൪ 0484 2422693 എന്ന നമ്പറിലേക്കോ dpoekm@gmail.com എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടുക

date