Skip to main content

എൽ ബി എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

തിരുവനന്തപുരം എൽ.ബി.എസ്സ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ജൂലൈ രണ്ടാം വാരം ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി എസ് ടി യൂസിങ്ങ് ടാലി കോഴ്സിന് പ്ലസ് ടു/ ബി.കോം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ ഏഴുവരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0471-2560333/ 9995005055.

പി.എൻ.എക്സ്. 2621/2024

date