Post Category
ജില്ലാ വികസന സമിതി യോഗം: മന്ത്രി ഒ.ആര് കേളുവിന് സ്വീകരണം
ജില്ലാ വികസന സമിതി യോഗത്തിന് കളക്ടറേറ്റില്‍ എത്തിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര് കേളുവിന് സ്വീകരണം നല്കി. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പൂച്ചെണ്ട് നല്‍കിയാണ് മന്ത്രിയെ സ്വീകരിച്ചത്.
date
- Log in to post comments