Skip to main content

ഐ.ടി.ഐ. പ്രവേശനം സമയപരിധി 05 വരെ നീട്ടി

 

ആലപ്പുഴ: ഗവ.ഐ.ടി.ഐ. വയലാര്‍, കായംകുളം, ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐ. എന്നിവിടങ്ങളില്‍ 2024 വര്‍ഷത്തിലെ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി ജൂലൈ അഞ്ച് വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി https://itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേന നല്‍കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ഐ.ടി.ഐ.യിലെത്തി വെരിഫൈ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 10 വരെയും നീട്ടി.

date