Skip to main content

സൂപ്പര്‍ ക്ലോറിനേഷന്‍

 

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ജൂലൈ രണ്ട് മുതല്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാല്‍ അന്നേദിവസം രാവിലെ എട്ട് മുതല്‍ ജൂലൈ മൂന്നിന് രാവിലെ ആറുവരെ വാട്ടര്‍ അതോറിറ്റിയുടെ ജലം ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date