Skip to main content

ബാഡ്മിന്റണ്‍ അക്കാദമി സെലക്‍ഷന്‍

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അണ്ടര്‍ 18 ബാഡ്മിന്റണ്‍ അക്കാദമിയിലേക്കുള്ള രജിസ്‌ട്രേഷന്‍ മലപ്പുറം ഇന്ദിര പ്രിയദര്‍ശനി ഇന്‍ഡോര്‍  സ്റ്റഡിയത്തല്‍  വെച്ച്  ജൂലൈ ആറിന് വൈകുന്നേരം 4.30 മുതല്‍ 5:30 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590989692.

date