Skip to main content

ലേലം ചെയ്യും

അരീക്കോട്  ഗവ.ഐ.ടി.ഐ പരിസരത്തുളള 22 തരം മരങ്ങൾ ഐ.ടി.ഐ പരിസരത്ത് വെച്ച്  ജൂലൈ ഒമ്പതിന് 11.30 ന് പരസ്യമായി ലേലം ചെയ്ത് വിൽക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2850238.

date