Skip to main content

താല്‍ക്കാലിക നിയമനം

ആര്‍ബിട്രേറ്റര്‍ ആന്റ് ജില്ലാകളക്ടര്‍, തൃശ്ശൂര്‍ ദേശീയപാത കാര്യാലയത്തില്‍ ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍/ ജൂനിയര്‍ സൂപ്രണ്ട്, വില്ലേജ് ഓഫീസര്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍, സീനിയര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ബിഐഒ ഡാറ്റ സഹിതം ജൂലൈ 8 നകം തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വാക്ക് ഇന്‍ ഇന്റര്‍വ്യു ജൂലൈ 10 ന് രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കും.

date