Skip to main content

ലേലം

കുടുംബകോടതി കുടിശ്ശിക ഈടാക്കുന്നതിനായി വാടാനപ്പള്ളി വില്ലേജ് സര്‍വ്വെ നമ്പര്‍ 333/ 1ബി യില്‍പ്പെട്ട 0.0243 ഹെക്ടര്‍ ഭൂമിയും അതിലെ കുഴിക്കൂറ് ചമയങ്ങളും ജൂലൈ 31 ന് രാവിലെ 11 ന് നിബന്ധനകള്‍ക്ക് വിധേയമായി ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ ചാവക്കാട് താലൂക്ക് ഓഫീസിലും വാടാനപ്പിള്ളി വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0487 2507350.

date