Skip to main content

ലേലം

തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെ അവകാശി ഇല്ലാത്തതെന്ന് കരുതുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജൂലൈ 25 ന് രാവിലെ 11.30 ന് ചേര്‍പ്പ് പോലീസ് സ്‌റ്റേഷനില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2823000.

date