Skip to main content

ലേലം

തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-26 കാലയളവില്‍ ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ലേലം ജൂലൈ 15 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gectcr.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2334144.

date