Skip to main content

ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

 

                ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 30ന് രാവിലെ 9 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടില്‍ നടക്കും.  2000 ജനുവരി 1ന് ശേഷം ജനിച്ച കുട്ടികള്‍ക്കും വയനാട് ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്കും പങ്കെടുക്കാം.  ഫോണ്‍ 9847877857.

date