Skip to main content

വിധവ പെൻഷൻ വാങ്ങുന്നവർ രേഖകൾ ഹാജരാക്കണം

സംസ്ഥാന ധനകാര്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള വിവരങ്ങൾ നൽകുന്നതിന്  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്നവർ ആധാർബാങ്ക് പാസ് ബുക്ക്റേഷൻകാർഡ് എന്നിവയുടെ പകർപ്പുംതാമസിക്കുന്ന പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയുടെ പേര്വാർഡ് നമ്പർമൊബൈൽ നമ്പർ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ജൂലൈ 10നകം ഹാജരാക്കണം. ഫിഷറീസ് ഓഫീസുകളുംബന്ധപ്പെടേണ്ട ഫോൺ നമ്പരുകളുംപൂവ്വാർ (9497715512), പള്ളം (9497715513),    വിഴിഞ്ഞം (9497715514), വലിയതുറ (9497715515),         വെട്ടുകാട് (9497715516), പുത്തൻതോപ്പ് (9497715517), കായിക്കര (9497715518), ചിലക്കൂർ (9497715519),        മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര (9497715523), ചെറിയഴീക്കൽ (9497715524),  കുഴിത്തുറ (9497715525), കെ.എസ്.പുരം (9497715526), പടപ്പക്കര (9497715527)

പി.എൻ.എക്സ്. 2798/2024

date