Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് പ്രോജക്ട് സ്ക്രീൻ ലഭ്യമാകുന്നതിന് അംഗീകൃത സർവീസ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 13. കൂടുതൽ വിവരങ്ങൾക്ക്: 0471-2300523, 24, 2302090, director.mwd@gmail.comwww.minoritywelfare.kerala.gov.in.

പി.എൻ.എക്സ്. 2810/2024

date