Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

മലപ്പുറം ജില്ലയിൽ എക്‍സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ഒന്നാം എന്‍.സി.എ വിജ്ഞാപനം- ഒ.ബി.സി; കാറ്റഗറി നം.120/19) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2023 ജൂണ്‍ 19 ന് നിലവില്‍ വന്ന റാങ്ക് പട്ടിക (നമ്പർ 446/2023/ഡി.ഒ.എം) മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശിപാർശ ചെയ്തതിനാൽ  2024 ഫെബ്രുവരി 21 പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date