Skip to main content

റീജിയണൽ കാൻസർ സെന്ററിൽ ഡയറ്റീഷ്യൻ

        തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 വൈകിട്ട് നാലു മണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും (www.rcctvm.gov.inവെബ്സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്സ്. 2837/2024

date