Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം

 

2022 മാര്‍ച്ച് മാസം മുതല്‍ അംശാദായ അടവ് മുടങ്ങിയതിനാല്‍ അംഗത്വം റദ്ദായവര്‍ക്ക്, അംഗത്വം പുനഃസ്ഥാപിക്കുന്ന മാസം വരെയുള്ള അംശാദായ കുടിശ്ശിക തുക പിഴ സഹിതം ഒടുക്കി റദ്ദായ അംഗത്വം പുനസ്ഥാപിക്കുവാന്‍ ജൂലൈ 10 മുതല്‍ 2024 ഓഗസ്റ്റ് 10 വരെ അവസരം നല്‍കുന്നു.റദ്ദായ കാലയളവ് മുതല്‍ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്കു രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചര്‍ എന്നിവ സഹിതം അംഗങ്ങള്‍ നേരിട്ടെത്തി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്.

date