Post Category
സ്കോള്‍ - കേരള - ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോട്സ് യോഗ പ്രവേശനം
സ്കോള്‍-കേരള മുഖേന എറണാകുളം ജില്ലയിലെ ജി.എം.എച്ച്.എസ്.എസ് മൂവാറ്റുപുഴ, എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് ഉദയംപേരൂര്‍, എസ്.ആര്.വി.എല്‍.പി.എസ് എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോട്സ് യോഗ കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. ഒരു വര്‍ഷക്കാലാവധിയുള്ള കോഴ്സിന്റെ ആകെ ഫീസ് 12500 രൂപ. രണ്ടു ഗഡുക്കളായി അടയ്ക്കാവുന്നതാണ്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കോള്‍-കേരള ജില്ലാ കോര്‍ഡിനേറ്ററുടെ 9447913820 നമ്പറില്‍ ബന്ധപ്പെടുക
date
- Log in to post comments