Skip to main content

അധ്യാപക ഒഴിവ്

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍) വിഭാഗത്തില്‍ അധ്യപക ഒഴിവ്.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 15 ന് ഉച്ചയ്ക്ക് 1.30 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 9447887798

date