Post Category
ലേലം ചെയ്യും
പൊന്നാനി മിനി സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പൊന്നാനി താലൂക്ക് ഓഫീസിൽ ഉപയോഗിച്ചിരുന്നതും കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായതുമായ ഫർണ്ണിച്ചറുകൾ ജൂലൈ 17 ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് പരിസരത്ത് വെച്ച് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments