Post Category
ലാറ്ററൽ എൻട്രി സീറ്റുകളിൽ ഒഴിവ്
മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ബി. ടെക് ലാറ്ററൽ എൻട്രി സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 7907580456, 9061578465, 04865232989 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് : www.cemunnar.ac.in.
പി.എൻ.എക്സ്. 2878/2024
date
- Log in to post comments