Skip to main content

സീറ്റ് ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പി.ടി.എം കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ഫിസിക്സ് (ഓപ്പണ്‍-3, ഇ.ടി.ബി-1, ഇ.ഡബ്ല്യു.എസ്-1, എസ്.സി-3, എസ്.ടി-1), ബി.എ ഇംഗ്ലീഷ് (ഓപ്പണ്‍-2, ഇ.ഡബ്ല്യു.എസ്- 1), ബി.എ അറബിക് (ഓപ്പണ്‍- 2) കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ യൂണിവേഴ്സിറ്റി രജിസ്ട്രേഷന്‍ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഇന്ന് (ജൂലൈ 12 ന്) രാവിലെ 11 മണിക്കകം ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

date