Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ എം. ഡി. ആർ. യു പ്രോജെക്ടിലേക്ക് ഫസ്റ്റ് സ്ട്രാൻഡ് മൈക്രോ ആർ. എൻ. എ സിന്തസിസ്, ക്വാന്റിറ്റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിവരെ  സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.ഫോൺ: 0481 -2597279,2597284,
 

date