Skip to main content

ഓവര്‍സിയര്‍ താല്‍ക്കാലിക നിയമനം

സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള 

B.Tech/B.E ബിരുദം/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. താല്‍പര്യമുള്ളവര്‍ അസ്സല്‍  സർട്ടിഫിക്കേറ്റുകളുമായി ജൂലൈ 19 രാവിലെ 10 ന് തൊടുപുഴയിലുള്ള   സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിൽ  അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.  പ്രായപരിധി 40 വയസ്സ്.

date