Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

അരിക്കുഴ ജില്ലാ ക്യഷിത്തോട്ടത്തിലേക്ക്  നാലുമാസം പ്രായമുളള, പോളി ബാഗിലുളള മാവു റൂട്ട് സ്‌റ്റോക്കുകള്‍ ഫാമില്‍ എത്തിച്ചു നല്‍കുവാന്‍ തയ്യാറുളളവരില്‍ നിന്നും മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22 വരെ അപേക്ഷകൾ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 278599

 

date