Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ക്ലിനിക്കുകളുമായി ബന്ധപ്പെട്ട യാത്രാ ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഏഴു സീറ്റുള്ള ടാക്സി പെർമിറ്റ് എർട്ടിഗ, ഇന്നോവ, എൻജോയ് തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങളാണ് ആവശ്യം. ഓഗസ്റ്റ് ഒന്നു മുതൽ മാർച്ച് 31 വരെയാണ് കാലാവധി. താൽപര്യമുള്ളവർ ജൂലൈ 19ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.15ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612

date