Skip to main content

ഗതാഗത നിയന്ത്രണം

കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 16നും 17നും ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ്ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജൂലൈ 16 രാവിലെ ആറ്  മുതൽ ജൂലൈ 17 ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് ഗതാഗത നിയന്ത്രണം.

date