Skip to main content

താത്കാലിക നിയമനം

 

ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്  www.erckerala.org.  www.keralaeo.org.

date