Skip to main content

കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം

        കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം (CET) യിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്‌മെന്റിലെ താത്കാലിക അധ്യാപകരുടെ (Adhoc) ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ജൂലൈ 15ന് രാവിലെ 9 മണിക്ക് കോളജിൽ വച്ചു നടത്തുന്നതാണ്വിശദവിവരങ്ങൾക്ക്www.cet.ac.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 2925/2024

date