Skip to main content

മാത്ത് കോഡിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സ്

കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) സ്‌കിൽ ഡവലപ്‌മെന്റ് കേന്ദ്രമായ എസ്‌കെഡിസിയും മുട്ടത്തറ കോളേജ് ഓഫ് എൻജിനിയറീങും ചേർന്ന് ബി.ടെക് വിദ്യാർത്ഥികൾക്കായി മാത്ത് കോഡിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലെവൽ 1-ന്റെ ഹാൻസ് ഓൺ ട്രെയിനിങ് സംഘടിപ്പിക്കുന്നു. 30 മണിക്കൂർ നീണ്ടുനിൽക്കുന്ന 5 ദിവസത്തെ ട്രെയിനിങ് ഓഗസ്റ്റ് ഏഴ് മുതൽ 11 വരെ മുട്ടത്തറ കോളേജ് ഓഫ് എഞ്ചിനീയറിങിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9656411773 എന്ന നമ്പരിൽ ബന്ധപ്പെടണം.

date