Skip to main content

താത്ക്കാലിക അധ്യാപക ഇന്റർവ്യൂ

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ  ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ഒഴിവിൽ താത്ക്കാലിക നിയമനം നടത്തും. 18 ന്  രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9947130573, 9744157188 എന്നീനമ്പറുകളിൽ വിളിക്കുക.

പി.എൻ.എക്സ്. 2942/2024

date