Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) : ഓപ്ഷൻ സമർപ്പണം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ഓപ്ഷൻ സമർപ്പിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഉള്ള സമയ പരിധി ജൂലൈ 16 വൈകിട്ട് 3 വരെ നീട്ടി. ട്രയൽ അലോട്ട്മെന്റ് 16 ന് വൈകുന്നേരം 6 മണിക്ക് പ്രസിദ്ധീകരിക്കും. ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനുള്ള സമയം 17 ന്  വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364

പി.എൻ.എക്സ്. 2950/2024

date