Skip to main content

ഹിയറിംഗ് മാറ്റി

സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ. ഹക്കീം ജൂലൈ 17 ന് കമ്മിഷൻ ആസ്ഥാനത്ത് നടത്താൻ നോട്ടീസ് നൽകിയ കേസുകൾ 24 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 2952/2024

date