Skip to main content

*ഇ-ടെന്‍ഡര്‍/ലേലം*

മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ ടോള്‍ പിരിക്കുന്നതിനുളള ഇ-ടെന്‍ഡര്‍/ലേലം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.etenders.kerala.gov.in സന്ദര്‍ശിക്കണം. ഇ-ടെന്‍ഡര്‍/ലേലം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2397370. 

date