Skip to main content

*താത്കാലിക ഒഴിവ്*

സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ താത്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് ഏഴിന് യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. യോഗ്യത: എസ് എസ് എല്‍ സി, ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വര്‍ഷ ഡിപ്ലോമ, പ്രിന്റിംഗ്  എസ്റ്റാബ്ലിഷ്‌മെന്റില്‍ മൂന്നു വര്‍ഷത്തെ പരിചയം, പ്രൊഡക്ഷന്‍ പ്ലാനിംഗ്/കമ്പ്യൂട്ടിംഗ് പരിചയമുളളവര്‍ക്ക് മു9ഗണന. പ്രായം 18-41, ശമ്പളം മാസം 15000 രൂപ.

date