Skip to main content

ആർ.സി.സി യിൽ വാക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) ഇന്റർവ്യൂ ജൂലൈ 30 നും സി.എസ്.എസ്.ഡി ടെക്നീഷ്യൻ നിയമനത്തിനുള്ള ഇന്റർവ്യൂ ജൂലൈ 31 നും ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 2 നും  നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 3050/2024

date