Skip to main content

സംരംഭകരുമായുള്ള ജില്ലാ കളക്ടറുടെ കൂടിക്കാഴ്ച ഇന്ന്

ജില്ലയിലെ പ്രധാന വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് അവലോകനം നടത്തുന്നതിനായി  ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരും വ്യവസായ സംരംഭകരുമായി ഇന്ന് (ജൂലൈ 20) കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് മലപ്പുറം റൂബി ലോഞ്ചിലാണ് കൂടിക്കാഴ്ച നടക്കുക. എറണാകുളത്ത് വെച്ച് നടക്കാനിരിക്കുന്ന സംരംഭകത്വ കോണ്‍ക്ലേവിനോടനുബന്ധിച്ചാണ് കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്.

 

date