Skip to main content

സീറ്റ് ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം  സര്‍ക്കാര്‍ കോളേജില്‍   2024-25  അധ്യയന വര്‍ഷത്തില്‍ മൂന്നാം  സെമസ്റ്റര്‍ ബി.എ അറബിക്, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്‍സ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി വിഷയങ്ങളില്‍  ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ ജൂലൈ 23 ന് രാവിലെ 11 നകം  ബന്ധപ്പെട്ട  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

മലപ്പുറം  സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍   2024-25  അധ്യയന വര്‍ഷത്തില്‍ മൂന്നാം  സെമസ്റ്റര്‍ ബി.എസ്.സി ബോട്ടണി , ബി.എസ്.സി കെമിസ്ട്രി , ബി.എ ഇംഗ്ലീഷ് വിഷയങ്ങളില്‍  ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ  വിദ്യാര്‍ത്ഥിനികള്‍   ജൂലൈ 26 നകം  ബന്ധപ്പെട്ട  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 -2972200.

date