Skip to main content

അഭിമുഖം

കോട്ടയം: കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴിൽ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൺസ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു.താമസിച്ചു ജോലി ചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് മുൻഗണന.താൽപര്യമുള്ളവർ ജൂലൈ 26 ന് രാവിലെ 10.30 ന് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.ഫോൺ: 0481-2961775 

date