Skip to main content

അനധികൃത പണപ്പിരിവ്: ജാഗ്രത പാലിക്കണം

 

കോട്ടയം: കേരള തൊഴിലാളി ക്ഷേമനിധി ഇൻസ്പെക്ടർ എന്ന പേരിൽ സുനിൽകുമാർ എന്നയാൾ വ്യവസായസ്ഥാപനങ്ങളിൽനിന്ന് ഗൂഗിൾ പേ വഴി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അംശദായം സ്വീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മേൽ വ്യക്തിയുടെ വഞ്ചനയിൽപ്പെടാതിരിക്കാൻ സ്ഥാപന ഉടമകൾ ജാഗ്രത പാലിക്കണമെന്നും കോട്ടയം ജില്ലാ ലേബർ വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
 

date