Skip to main content

സൗജന്യ പഠനകിറ്റ് വിതരണം

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 2024 മാർച്ച് 31 വരെ അംഗങ്ങളായ  തൊഴിലാളികളുടെ മക്കളിൽ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ 2024-25 വർഷത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ പഠനകിറ്റ് വിതരണം നടത്തുന്നു.  താത്പര്യമുള്ളവർ  ജൂലൈ 27നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ  kmtwwfb.org എന്ന വെബ്‌സൈറ്റിലും 0481 2585510 എന്ന നമ്പറിലും ലഭിക്കും.
 

 

date