Skip to main content

തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ്

 

കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്നു പരാതികൾ സ്വീകരിക്കുന്നതിനു ചൊവ്വ( ജൂലൈ 23) രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽവച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ് നടത്തും.
 

date