Skip to main content

ലാപ് ടോപ്പ് വിതരണം

 

 

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഗവ: വിദ്യാലയങ്ങളിലേക്കുള്ള  ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം  ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി  ദിവ്യ അധ്യക്ഷത വഹിക്കും

date