Skip to main content

സെക്യൂരിറ്റി ഓഫീസർ നിയമനം

സി എസ് ഐ ആർ - നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ (സുബേദാറോ അതിനു മുകളിൽ റാങ്കുള്ളവരോ ആവണം ) നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https//www.nmlindia.org എന്ന വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31

date