Skip to main content

എയർക്രാഫ്റ്റ് ടെക്നീഷ്യൻ കരാർ നിയമനം

എച്ച് എ എൽ കോരാപുത് ഡിവിഷൻ എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന ഡി ജി ആർ വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 25.

date