Skip to main content

കോസ്റ്റ് ഗാര്‍ഡില്‍ മ്യുസീഷ്യന്‍

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ മ്യുസീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന ഡി ജി ആർ വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26.

date